Cycas circinalis

ചിറ്റീന്ത്‌ / ഈന്ത് 



ശാസ്ത്രീയനാമം : Cycas circinalis

സസ്യ കുടുംബം : സൈകാഡേസിയെ

ആവാസവ്യവസ്ഥ : നിത്യഹരിത ചെറുമരം/ കുറ്റിച്ചെടി,  ആർദ്ര ഇല പൊഴിക്കും കാടുകൾ.

പ്രത്യേകത : ജിംനോസ്പെം വർഗ്ഗത്തിൽപ്പെട്ട സസ്യം.

ഉപയോഗം :
  • വേരിൽ ആൽഗയുമായി ചേർന്ന് അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യുന്നു.
  • തടിയിലുള്ള അന്നജം ഭക്ഷണമായി ഉപയോഗിക്കുന്നു.
  • തളിരില കറി വെയ്ക്കുന്നതിന് ഉപയോഗിക്കുന്നു.
  • വിത്തുകൾ വിഷം മാറ്റിയശേഷം പൊടിയാക്കി ഭക്ഷണമായി ഉപയോഗിക്കുന്നു.

ജുറാസിക് കാലഘട്ടം മുതലുള്ള ജിംനോസ്പെം വർഗ്ഗത്തിൽപ്പെട്ട ഇന്ത്യയിൽ കാണപ്പെടുന്ന സസ്യം. അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാൻ വേരുകളിൽ ആൽഗയുമായി ചേർന്ന് കോറലോയിഡ് വേരുകൾ ഉണ്ട്.

File:Cycas circinalis male cone in Olomouc.jpg

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete