Clerodendrum paniculatum
കൃഷ്ണകിരീടം

ശാസ്ത്രീയ നാമം : Clerodendrum paniculatum
കുടുംബം : ലാമിയേസി
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Clerodendron paniculatum
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : അലങ്കാര ചെടിയായി നട്ടുവളർത്തിവരുന്നു
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : അലങ്കാര ചെടി,
ഉപയോഗം :
- അലങ്കാര ചെടിയായി നട്ടുവളർത്തിവരുന്നു
- ശലഭോദ്യാലങ്ങളിൽ ചിത്രശലഭങ്ങളെ ആകർഷിയ്ക്കാൻ നട്ടുവളർത്തിവരുന്നു
![]() |
ഗരുഡശലഭം |
Comments
Post a Comment