Careya arborea

പേഴ്


റ്റ് നാമങ്ങൾ       : 

ശാസ്ത്രീയ നാമം    : Careya arborea

 കുടുംബം                   : ലെസിതെഡേസീ

 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ

 ഹാബിറ്റ്              :    മരം

 പ്രത്യേകത                : 

നിരന്തരമായി കാട്ടു തീ ഉണ്ടാകുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നു.കാട്ടുപന്നികൾക്ക് ഇതിന്റെ തടി ഇഷ്ടമാണ്. 

 ഉപയോഗം               :

  • പഴം ഭക്ഷ്യയോഗ്യമാണ്, പക്ഷേ കുരുക്കൾക്ക് വിഷമുണ്ട്.
  • തടിക്കും പൂവിനും ഔഷധഗുണമുണ്ട്.
  • തൊലി ചതച്ച് നീരിന് ശമനമുണ്ടാക്കാൻ ഉപയോഗിക്കുന്നു.

 

പുഷ്പം

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete