Calotropis gigantea

എരിക്ക്

Calotropis gigantea 07647.jpg


ശാസ്ത്രീയ നാമം : Calotropis gigantea

കുടുംബം : അപ്പോസൈനേസീ

ആവാസവ്യവസ്ഥ :
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വരണ്ട പ്രദേശങ്ങളിലും കടലോരം പോലുള്ള മണൽനിറഞ്ഞ  പ്രദേശങ്ങളിലും കാണപ്പെടുന്നു.

ഹാബിറ്റ് :കുറ്റിച്ചെടി

പ്രെത്യേകത : 
ചെടിയിലുള്ള പാലുപോലുള്ള  കറ വിഷമാണ്. 
നീല കടുവ, എരുക്കു തപ്പി, മൊണാർക്ക്  തുടങ്ങിയ പൂമ്പാറ്റകളുടെ പുഴുക്കൾ ഇവയുടെ വിഷമുള്ള ഇലകൾ തിന്നാണ് വളരുന്നത്.

ഉപയോഗം :

കറ അമ്പുകളിൽ വിഷമായി പുരട്ടി ഉപയോഗിക്കുന്നു.



Comments

Popular posts from this blog

Long-Banded Silverline

Crescentia cujete