Calophyllum inophyllum
പുന്ന

മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Callophyllum inophyllum
കുടുംബം : ക്ലൂസിയേസീ
ആവാസവ്യവസ്ഥ :
മണൽ നിറഞ്ഞ പ്രദേശങ്ങൾ, കടലോരങ്ങൾ, പുഴയോരങ്ങൾ, നട്ടുവളർത്തിയും വരുന്നു
കണ്ടൽ വനങ്ങൾ
ഹാബിറ്റ് : നിത്യഹരിത മരം
പ്രത്യേകത :
ഉപയോഗം :
തൈലം വാതഹരമാണ്, വേദന ശമിപിക്കും. തൊലിയിലെ കറക്ക് വൃണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട്. അതിസാരം പ്രവാഹിക, എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും.
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.
പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ജൈവൈന്ധനമായി ഉപയോഗിക്കാൻ പുന്നയെണ്ണ നല്ലതാണ്. രാത്രിയിൽ വിളക്കുകത്തിക്കാൻ പുന്നയെണ്ണ ഉപയോഗിച്ചിരുന്നു.
കടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു.
Comments
Post a Comment