Calamus brandisii
വള്ളിച്ചൂരൽ
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Calamus brandisii
കുടുംബം : അരിക്കേസീ
ആവാസവ്യവസ്ഥ : നിത്യഹരിത അർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് : ആരോഹി
പ്രത്യേകത :പനവർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് ചൂരൽ
ഉപയോഗം :
നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു
കായ് |
Comments
Post a Comment