Barringtonia racemosa

സമുദ്രകായ്


ശാസ്ത്രീയ നാമം : Barringtonia racemosa

കുടുംബം :

റ്റ് നാമങ്ങൾ       : സമുദ്ര ചാമ്പ

ശാസ്ത്രീയ നാമം    : Barringtonia racemosa

 കുടുംബം                   : ലെസിതെഡേസീ

 ആവാസവ്യവസ്ഥ : കായലോരങ്ങൾ, കണ്ടൽ വനങ്ങൾ

 ഹാബിറ്റ്              :   ചെറു മരം‌

 പ്രത്യേകത                : ഔഷധസസ്യം 

 ഉപയോഗം               :

  • തളിരിലകൾ ചുണ്ണാമ്പുവെള്ളത്തിലിട്ടു കട്ടുകളഞ്ഞതിനു ശേഷം കറിയ്ക്കായി   ഉപയോഗിക്കുന്നു.
  • വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വിളക്കുകത്തിക്കാൻ ഉപയോഗിക്കുന്നു. വിത്ത് കീടനാശിനിയായി ഉപയോഗിക്കുന്നു.
  • തടിയുടെ തൊലിയും ഇലകളും ചിക്കൻപോക്സുമൂലമുള്ള ചൊറിച്ചിൽ കുറയ്ക്കുവാൻ ഉപയോഗിക്കുന്നു.
  • കായ് ചുമ, ആസ്മ, വയറിളക്കം എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.


ശാഖാഗ്രത്തിൽ കൂടിയിരിക്കുന്ന ഇലകൾ



പൂങ്കുല

പൂവുകൾ


കായ്




Comments

Popular posts from this blog

Sapindus trifoliatus (English).

Long-Banded Silverline

Crescentia cujete