Azadirachta indica
വേപ്പ്
കുടുംബം : മിലിയേസി
ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യയിലെ ഇലകൊഴിയും ശുഷ്‌കവനങ്ങളിൽ വളരുന്ന ചെറിയ മരം.
പ്രത്യേകത : കൊടും വേനലിൽ ഇലപൊഴിക്കുന്നു. കറുത്ത പരുത്തി മണ്ണാണ് അനുയോജ്യം.
ഉപയോഗം : വേപ്പിന്റെ എല്ലാ ഭാഗങ്ങൾക്കും തീക്ഷ്ണമായ കയ്പ്പുരസമാണ്.
ശാസ്ത്രീയനാമം : Azadirachta indica
കുടുംബം : മിലിയേസി
ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യയിലെ ഇലകൊഴിയും ശുഷ്‌കവനങ്ങളിൽ വളരുന്ന ചെറിയ മരം.
പ്രത്യേകത : കൊടും വേനലിൽ ഇലപൊഴിക്കുന്നു. കറുത്ത പരുത്തി മണ്ണാണ് അനുയോജ്യം.
ഉപയോഗം : വേപ്പിന്റെ എല്ലാ ഭാഗങ്ങൾക്കും തീക്ഷ്ണമായ കയ്പ്പുരസമാണ്.
ഇല - ഇലയുടെ കഷായം കൃമിനാശിനിയാണ്. വൃണം കഴുകാൻ ഉപയോഗിച്ചു വരുന്നു. പച്ചില ഇരട്ടവാലനെ നശിപ്പിക്കുമെന്ന് പറയുന്നു.
Comments
Post a Comment