Asparagus racemosus

ശതാവരി


ശാസ്ത്രീയ നാമം    : Asparagus racemosus

 കുടുംബം                   : അസ്പരാഗേസീ

 ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ,

 ഹാബിറ്റ്              :   ആരോഹി 

 പ്രത്യേകത                :  

ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ പച്ച നിറത്തിലുള്ള ഇലകൾ പോലെ തോന്നിക്കുന്ന ക്ലാഡോഡുകളായി കാണപ്പെടുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌.

 ഉപയോഗം               :

  •  കിഴങ്ങുവേരുകൾ ഭക്ഷ്യയോഗ്യമാണ്, അച്ചാറിടാൻ ഉപയോഗിക്കുന്നു.
  • കിഴങ്ങുവേരുകൾ ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു


നേരെയുള്ള മുള്ളുകൾ(ഇല രൂപാന്തരണം)


പൂങ്കുല

കായ് 


കിഴങ്ങുവേരുകൾ 

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete