Anona squamosa

സീതപ്പഴം

 റ്റ് നാമങ്ങൾ       : 
ശാസ്ത്രീയ നാമം    : Anona squamosa
 കുടുംബം                   : അനോനേസി
 ആവാസവ്യവസ്ഥ :വരണ്ട ഇലപൊഴിക്കും കാടുകൾനട്ടുവളർത്തിവരുന്നു.
 ഹാബിറ്റ്              :   കുറ്റിച്ചെടി
 പ്രത്യേകത           : ഫല വൃക്ഷം
പാരിസ്ഥിതിക പ്രാധാന്യം 
വിറവാലൻ  ശലഭം (Tailed Jay), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ   മുട്ട  ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  ശലഭത്തിൻെറ ലാർവ  ഭക്ഷിക്കുന്നതും   ഇതിൻെറ   ഇലകളാണ്.
 ഉപയോഗം : കായ് ഭക്ഷ്യയോഗ്യമാണ്.


ഫലം

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete