Andrographis paniculata
കിരിയത്ത്
മറ്റ് നാമം : നിലവേപ്പ്
ശാസ്ത്രീയ നാമം : Andrographis paniculata
കുടുംബം : അക്കാന്തേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഔഷധം
ഉപയോഗം
ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. പനി,മലമ്പനി,മഞ്ഞപ്പിത്തം,ക്ഷീണം,വിശപ്പില്ലയ്മ,പാമ്പ് വിഷം,വിര,മുതലായ അസുഖങ്ങക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കുന്നു
![]() |
പുഷ്പം |
Comments
Post a Comment