Aloe vera
കറ്റാർവാഴ

മറ്റ് നാമം :
ശാസ്ത്രീയ നാമം : Aloe vera
കുടുംബം : അസ്ഫോഡെലേഷ്യേ
ആവാസവ്യവസ്ഥ : വരണ്ട പ്രദേശങ്ങൾ,
ഹാബിറ്റ് : ഔഷധി
പ്രത്യേകത :
ഔഷധഗുണമുള്ള ചെടിയാണ്.കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്
ഉപയോഗം :
ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർറ്വാഴ നീര് അത്യന്തം ഗുണകരമാണ്
ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറുകൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ
Comments
Post a Comment