Alangium salviifolium

അങ്കോലം 





അഴി‍ഞ്ഞിൽ, ചെമ്മരം

ശാസ്ത്രീയ നാമം : Alangium salviifolium

കുടുംബം : കോർണേസീ

ആവാസവ്യവസ്ഥ : തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

ഹാബിറ്റ് : ഇലപൊഴിക്കുന്ന ചെറിയ മരം.

പ്രത്യേകത : തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. 

ഉപയോഗം :
  • പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. 
  • തടി വണ്ണം വയ്ക്കാറില്ല. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം.
  • അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ.
  • വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്.
  • ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. 








കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട 

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete