Acacia catechu
കരിങ്ങാലി
ശാസ്ത്രീയ നാമം : Acacia catechu
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, വരണ്ട മുൾ വനങ്ങൾ
ഹാബിറ്റ് : ചെറിയ മുൾമരം
പ്രത്യേകത :
ഉപയോഗം :
തടി കട്ടിയുള്ളതും ദീർഘകാലം ഈടുനിൽക്കുന്നതുമാണ്.
തടിയുടെ കാതലിൽ നിന്നും പാൻ നിർമ്മാണത്തിനു ഉപയോഗിക്കുന്ന കറ്റെച്ചിൻ ഉൽപാദിപ്പിക്കുന്നു.
തടിയുടെ കാതൽ പൊടിയാക്കി ദാഹശമനിയായി ഉപയോഗിക്കുന്നു
കാതൽ, തണ്ട്, പൂവ് എന്നിവ ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്നു
Comments
Post a Comment