Abrus precatorius
കുന്നി

മറ്റ് നാമം :
ശാസ്ത്രീയ നാമം : Abrus precatorius
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : വള്ളിച്ചെടി
പ്രത്യേകത :
- ഔഷധമൂല്യമുള്ള ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ്.
- വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്ന് തരമുണ്ട്.
- കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. അബ്രിൻ, ഗ്ലൊബുലിൻ, ആൽബുമോസ് എന്നിവയാണ് ഇതിലെ വിഷത്തിനു കാരണം.
ഉപയോഗം :
- വിത്തിനും വേരിനും ഇലകൾക്കും ഔഷധമൂല്യമുണ്ട്. പനി, ചർമ്മരോഗങ്ങൾ, നീരു് എന്നിവയ്ക്ക് മരുന്നാണ്.
- കുന്നിക്കുരു സ്വർണ്ണപണിക്കാർ അളവിനും തൂക്കത്തിനുമായി ഉപയോഗിച്ചിരുന്നു.
![]() |
വിത്തുകൾ |
Comments
Post a Comment