Quassia indica


         
കരിഞ്ഞൊട്ട
Quassia_indica_25.JPG (2466×3522)


ശാസ്ത്രീയ നാമം :  Quassia indica

കുടുംബം : സിമാറൂബേസിയെ 

ഹാബിറ്റാറ്റ് : നിത്യഹരിത ചെറുമരം.

ആവാസവ്യവസ്ഥ : ആർദ്ര ഇലപൊഴിക്കും കാടുകൾ.

ഉപയോഗം : ഔഷധ സസ്യം, ഇല, വിത്ത്, തൊലി, തടി, എന്നിവ ഔഷധ ഉപയോഗമുള്ളതാണ്.

ഇല - ചൊറിച്ചിൽ, കുഷ്ഠം, മലേറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു.  ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കുന്നു, കൊതുക്, ചിതൽ എന്നിവയെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു.

വിത്ത് - ആസ്ത്മ, വാതം എന്നിവക്ക് ഉപയോഗിക്കുന്നു.

തടി, തൊലി - പനി കുറയ്ക്കാൻ ഉപയോഗിക്കുന്നു.

പ്രമാണം:Quassia indica.jpg - വിക്കിപീഡിയ
പൂങ്കുല
 
കായ്ക




കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  




Comments

Popular posts from this blog

Sapindus trifoliatus (English).

Myristica malabarica (in English)

Azadirachta indica